Channel: ജോഷ് Talks
Category: People & Blogs
Tags: trendingchallengessuccess storysthree malayalammotivation for successmotivationindianexpressjosh talks malayalaminvest in yourselfkerala newsmotherhoodbestvideomalayalamwellbeingflowerstvstruggle to successcomedysupernightmalayalam motivationmotivational videowomanhoodviral videojosh talksdubaichange your lifetimesofindiaaswathysreekanthsurajchallenges in lifehow to overcome challengesstrong womensreekandanovercome challenges
Description: നടി, അവതാരിക എന്നീ പുറംചട്ടകൾ ഒഴിവാക്കിക്കൊണ്ട് ഒരു അമ്മയുടെയും സ്ത്രീയുടെയും ജീവിതത്തെ തുറന്നു കാട്ടുകയാണ് അശ്വതി ശ്രീകാന്ത് ജോഷ് Talksലൂടെ. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ച അശ്വതി ഇന്ന് തിരക്കുള്ള നടിയും ടെലിവിഷൻ അവതാരികയുമാണ്. സമൂഹത്തിന് ഒരു പെൺകുട്ടിയുടെ നേരെയും, അമ്മയുടെ നേരെയുമുള്ള കാഴ്ചപാടുകളിലേക്കു ആണ് അശ്വതി വിരൽ ചൂണ്ടുന്നത്. ഒരു 'അമ്മ ആവാൻ എന്തിനാണ് ഇത്രയും Preparation എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് അശ്വതി ശ്രീകാന്ത്. പിഞ്ചോമനകളുടെ ചിത്രങ്ങൾ Social Mediaൽ നമ്മൾ കാണുമ്പോൾ നമ്മൾ അവരുടെ ഓമന മുഖം മാത്രം ഓർത്തു അതിനു പിന്നിലെ അമ്മയുടെ വേദന കുറിച്ച് ബോധപൂർവം മറന്നു പോകുന്നു. ഒരു അമ്മയുടെ വേദന അത് പ്രസവത്തോടെ അവസാനിക്കുന്ന ഒന്നല്ല അതിനു ശേഷം ഉള്ള Phase വളരെ crucial ആണ്. അശ്വതിയുടെ തന്നെ വാക്കുകൾ ഇവിടെ കടമെടുക്കുന്നു . "Then we had a discussion about breast feeding, postpartum, mummy tummy, baby’s sleep routine, milestones, weaning, colic, weight gain, cloth diapers, potty training etc etc etc. I am not a perfect mom, I said. Neither am I she said. I have a society who judges, I said… I don’t have one, she smiled," ഈ വാക്കുകളിൽ എല്ലാമുണ്ട്, ഒരു അമ്മയുടെ വേദന, സമൂഹത്തിന്റെ കാഴ്ചപാടുകൾ എല്ലാം. വനിതാ ദിനം യഥാർത്ഥത്തിൽ വനിതകൾക്കല്ല ആവശ്യം അത് അവരുടെ സ്വപ്നങ്ങൾക്ക് തടയണ ഇടുന്ന പുരുഷനും സ്ത്രീക്കും നേരെയുള്ള ഉറപ്പുള്ള മനസ്സിന്റെ ആഹ്വാനമാണ്. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.com/episode/03rYJxuGE1szX3GhWHdGZQ?si=XrVaxNB3Qe-TDsN7MzfrOg&utm_source=copy-link Through Josh Talks, Ashwati Srikanth exposes the life of a mother and a woman by avoiding the covers of an actress and a celebrity. Born in Thodupuzha, Idukki district, Aswathy is now a busy actress and television anchor. Aswathy points to society's attitudes towards a girl and her mother. Aswathy Srikanth is the answer to those who ask why it takes so much preparation to become a 'mother'. When we see pictures of backsliding on social media, we only remember their cute faces and consciously forget about the pain of the mother behind it. The pain of a mother is not something that ends with childbirth and the postpartum phase is very crucial. Ahwati's own words are borrowed here. "Then we had a discussion about breast feeding, postpartum, mummy tummy, baby’s sleep routine, milestones, weaning, colic, weight gain, cloth diapers, potty training etc etc etc. I am not a perfect mom, I said. Neither am I she said. I have a society who judges, I said… I don’t have one, she smiled," It's all in these words, the pain of a mother, all of society's perspectives. Women's Day is not really a need for women, it is a call for a firm mindset against men and women who hinder their dreams. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/03rYJxuGE1szX3GhWHdGZQ?si=XrVaxNB3Qe-TDsN7MzfrOg&utm_source=copy-link If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #aswathysreekanth #women'sday #motherhood